വനഭൂമി കൈയേറി നിര്‍മിച്ച ഇടുക്കി കുളമാവിലെ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി

ഇടുക്കി: വനഭൂമി കൈയേറി നിര്‍മിച്ച ഇടുക്കി കുളമാവിലെ ഗ്രീന്‍ബര്‍ഗ് റിസോര്‍ട്ടിന്റെ പട്ടയം റദ്ദാക്കി. മൂന്നേക്കര്‍ സ്ഥലം രണ്ടാഴ്ചയ്ക്കകം തിരികെ പിടിക്കാന്‍ ജില്ലാ കളക്ടര്‍ തൊടുപുഴ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി. ലൂണാറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.

Top