സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം തുടർന്നാൽ ഗവർണറെ മാറ്റി, കടുത്ത സംഘപരിവാറുകാരനെ ഗവർണറാക്കി കൊണ്ടു വരാനും അണിയറയിൽ തന്ത്രങ്ങൾ ഒരുങ്ങുന്നു. പിണറായിയുടെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ കരുക്കൾ നീക്കുന്നത് ആർ.എസ്.എസ് ? (വീഡിയോ കാണുക)