മതപരമായ ചിഹ്നങ്ങള്‍ ഉള്ള ലീഗിന്റെ കൊടി കോടതി നിരോധിച്ചാല്‍, അത് കേരള രാഷ്ട്രീയത്തില്‍ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക.ലീഗിന്റെ വോട്ട് ബാങ്കിനെയും ഇത്തരമൊരു അവസ്ഥ സാരമായി ബാധിച്ചേക്കും. സുപ്രീം കോടതി വിഷയം പരിഗണിക്കുന്നതിനെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളവും ഉറ്റു നോക്കുന്നത്. (വീഡിയോ കാണുക)