In a first, women judges head all major High Courts in India

court

ന്യൂഡല്‍ഹി : ഇന്ത്യയിലെ നാല് പ്രധാന ഹൈക്കോടതികളുടെ തലപ്പത്ത് വനിതാ ജഡ്ജിമാര്‍ സ്ഥാനമേറ്റു.

മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ എന്നീ പ്രധാനപ്പെട്ട ഹൈക്കോടതികളുടെ തലപ്പത്തേയ്ക്കാണ് വനിതാ ജഡ്ജിമാര്‍ നിയമിതരായത്.

28 ന്യായാധിപന്‍മാരുള്ള സുപ്രീംകോടതിയില്‍ ഏക സ്ത്രീ സാന്നിധ്യമായി ആര്‍ ഭാനുമതിയും 53 പുരുഷ ന്യായാധിപന്‍മാരും 5 സ്ത്രീ ജഡ്ജിമാരും ഉള്ള മദ്രാസ് ഹൈക്കോടതിയില്‍ ഇന്ദിരാ ബാനര്‍ജിയും ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു.

മുംബൈ ഹൈക്കോടതിയില്‍ മഞ്ജുള ചെല്ലൂരും കൊല്‍ക്കത്ത ഹൈക്കോടതിയില്‍ നിശിത നിര്‍മല്‍ മ്ഹത്രെയും നിയമിതരായിട്ടുണ്ട്

Top