തിരുവനന്തപുരം: തിരുവനന്തപുരത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ കെ. ശ്രീകുമാര്‍ പരാജയപ്പെട്ടു. കരിക്കകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ കുമാരനോടാണ് അദ്ദേഹം പരാജയപ്പെട്ടത്. എല്‍ഡിഎഫിന്റെ രണ്ട് മേയര്‍ സ്ഥാനാര്‍ത്ഥികളും തോറ്റിരുന്നു. എ.ജി ഒലീനയും പുഷ്പലതയുമാണ് തോറ്റത്.