increaseing judges number in kerala courts; kemal pasha

kemal-pasha

കൊച്ചി: സംസ്ഥാനത്തെ കോടതികളില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി ജഡ്ജിമാര്‍ വേണമെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ.
അങ്ങനെ വന്നാലും കൂടൂതല്‍ സമയം ജോലി എടുത്താലേ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനാകൂ.

ജഡ്ജിമാര്‍ പണിയെടുക്കാത്ത കൊണ്ടല്ല, ജഡ്ജിമാരുടെ എണ്ണക്കുറവാണ് കേസുകള്‍ കെട്ടിക്കിടക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Top