‘ഇന്ത്യാ സഖ്യം’ എല്ലാം നശിപ്പിക്കും

2024 -ലെ ലോകസഭ തിരഞ്ഞെടുപ്പിൽ വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വരാൻ സാധ്യത ഏറെ , ഡൽഹിയിലും പഞ്ചാബിലും സീറ്റുകൾ വിട്ടു കൊടുക്കാൻ കോൺഗ്രസ്സിനു താൽപ്പര്യമില്ല. ഇതോടെ പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ സഖ്യത്തിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. എ എ.പി ഉടക്കിൽ, എൻ.സി.പിയും ബിജെപി പാളയത്തിലേക്ക്..(വീഡിയോ കാണുക)

Top