തിരുവനന്തപുരം: ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിനായി ഇന്ത്യ-ന്യൂസിലന്‍ഡ് ടീമുകള്‍ തിരുവനന്തപുരത്തെത്തി.
രാജ്കോട്ടില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ എത്തിയത്. ചൊവ്വാഴ്ചയാണ് മത്സരം നടക്കുക.
പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ചിരുന്നു.