ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ. 125 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. 112 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്. 106 പോയിന്റുള്ള ഓസ്‌ട്രേലിയ മൂന്നാമതാണ്. തൊട്ടുപിറകില്‍ ന്യൂസിലന്‍ഡാണ്. 102 പോയിന്റാണ് കീവിസിനുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിഗ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുമായി 13 പോയിന്റിന്റെ വ്യത്യാസമാണ് ഇന്ത്യയ്ക്കുള്ളത്.
ഐ.സി.സി. ടെസ്റ്റ് ടീമുകളുടെ റാങ്ക്
1. ഇന്ത്യ 125 പോയിന്റ് ( 4 പോയിന്റ്)
2. ദക്ഷിണാഫ്രിക്ക 112 പോയിന്റ് (5 പോയിന്റ്)
3. ആസ്‌ട്രേലിയ 106 പോയിന്റ് ( 4 പോയിന്റ്)
4. ന്യൂസിലന്‍ഡ് 102 പോയിന്റുകള്‍
5. ഇംഗ്ലണ്ട് 98 പോയിന്റ് ( 1 പോയിന്റ്)
6. ശ്രീലങ്ക 94 പോയിന്റ് (1 പോയിന്റ്)
7.പാകിസ്താന്‍ 86 പോയിന്റ് (2 പോയിന്റ്)
8. ബംഗ്ലാദേശ് 75 പോയിന്റ് ( 4 പോയിന്റ്)
9. വെസ്റ്റിന്‍ഡീസ് 67 പോയിന്റ് (5 പോയിന്റ്)
10. സിംബാബ്വെ 2 പോയിന്റ് ( 1 പോയിന്റ്)