ജമ്മു-കശ്മീര്‍ ഉറി മേഖലയിലെ അതിര്‍ത്തിയില്‍ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍

indian-army

ശ്രീനഗര്‍: പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ ലംഘിച്ചതിനെ തുടര്‍ന്ന് ജമ്മു-കശ്മീരിലെ ഉറി മേഖലയിലെ അതിര്‍ത്തി രേഖയില്‍ ഇന്ത്യ-പാക് സൈനികര്‍ ഏറ്റുമുട്ടുന്നു.

ഉറിയിലെ അതിര്‍ത്തി രേഖയില്‍ പാക് വെടിവയ്പ് നടത്തിയത് ഇന്ന് രാവിലെ 11.50 ഓടെയാണെന്നും ആക്രമണം രൂക്ഷമായിതിനെ തുടര്‍ന്ന് മേഖലയിലെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം വക്താവ് കേണല്‍ രാജേഷ് കാലിയ അറിയിച്ചു.

Top