ഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 2,927 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,552 പേർക്കാണ് രോഗ മുക്തി. 24 മണിക്കൂറിനിടെ 32 പേർ മരിച്ചു. ആകെ മരണം 523654 ആയി.നിലവിൽ 16,279 പേരാണ് ചികിത്സയിലുള്ളത്. 42525563 പേർക്കാണ് ആകെ രോഗമുക്തി. പ്രതിദിന രോഗ ബാധിതരുടെ എണ്ണം 58 ശതമാനമായി. രാജ്യത്ത് ഇതുവരെയായി 188.19 കോടി പേർ വാക്‌സിൻ സ്വീകരിച്ചു.