ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന പരാമര്‍ശവുമായി ഗോവ ബിഷപ്പ്

ഗോവ: ഇന്ത്യയുടെ ഭരണഘടന അപകടത്തിലാണെന്ന പരാമര്‍ശവുമായി ഗോവന്‍ ആര്‍ച്ച് ബിഷപ്പ് ഫിലിപെ നേരി ഫെറാവോ. രാജ്യത്ത് പ്രത്യേക തരത്തിലുള്ള ഏകസംസ്‌കാരവാദം പിടിമുറുക്കുന്നുവെന്നും അതിനാല്‍ വിശ്വാസികള്‍ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായ പങ്കുവഹിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ സംരക്ഷണത്തിനായി വിശ്വാസികള്‍ മുന്നോട്ടുവരണമെന്നും 2018-19 വര്‍ഷത്തെ ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

Top