‘ഉണ്ട’ യിൽ ‘ഉടക്കി’ കേരള പൊലീസും നാവിക സേനയും

കൊച്ചിയില്‍ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേനയും പൊലീസും നേര്‍ക്കു നേര്‍. ആ വെടിയുണ്ട തങ്ങളുടേതല്ലന്ന നിലപാടില്‍ ഉറച്ച് നാവിക സേന. പൊലീസ് തങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലും നാവികസേനക്ക് കടുത്ത അതൃപ്തി.(വീഡിയോ കാണുക)

 

Top