ഇന്ത്യന്‍ നാവിക സേനയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ ഐഎന്‍എസ് ആംഗ്‌റെയിലെ 15 ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗ ബാധിതരെ മുംബൈയിലെ നേവല്‍ ആശുപത്രിയിലെ ഐസോലേഷനിലേയ്ക്ക് മാറ്റി. ഇതാദ്യമായാണ് നാവികസേനയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.

Top