ശ്രീനഗര്‍: ഇന്ത്യന്‍ സൈനികന്‍ സഹൂര്‍ അഹമ്മദ് തോകര്‍ പാകിസ്താന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം.
ടെറിട്ടോറിയല്‍ ആര്‍മിയുടെ 173 ബറ്റാലിയനില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സൈനികനായിരുന്നു സഹൂര്‍.
ബാരാമുള്ള ക്യാമ്പില്‍നിന്ന് കാണാതായ ഇയാള്‍ എകെ 47 തോക്കും വെടിക്കോപ്പുകളുമായാണ് കടന്നതെന്നാണ് പൊലീസ് പറയുന്നത്.