തിരുവനന്തപുരം : ഷാര്‍ജയില്‍ തടവിലായ ഇന്ത്യക്കാര്‍ക്ക് ജയില്‍ മോചനം.
മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയായവര്‍ക്കും, ക്രിമിനല്‍ കേസുകള്‍ ഇല്ലാത്തവര്‍ക്കുമാണ് മോചനം ലഭിക്കുന്നത്.
ഇവര്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനും അവസരം ഒരുക്കും. മുഖ്യമന്ത്രിയും ഷാര്‍ജാ ഭരണാധികാരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം.