ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി

earthquake

ജക്കാര്‍ത്ത: നാടിനെനടുക്കി വീണ്ടും ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം. ഈ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.

Top