ഇന്ത്യോനേഷ്യയില്‍ ഭീകര വിരുദ്ധ സ്‌ക്വാഡ് രണ്ട് ഭീകരരെ വധിച്ചു

kashmir-police-killed

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ പൊലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പൊലീസ് രണ്ട് ഭീകരരെ വധിച്ചു. വിവിധ പ്രദേശങ്ങളില്‍ നിന്നായി ഏഴു ഭീകരരെ പോലീസ് പിടികൂടിയിട്ടുണ്ട്.

Top