ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ പാസ് വേര്‍ഡുകള്‍ ചോര്‍ന്നെന്ന്…

instagramm

ചില ഉപയോക്താക്കളുടെ ഇന്‍സ്റ്റഗ്രാം പാസ്വേര്‍ഡുകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഈ പാസ് വേര്‍ഡുകള്‍ ഫേസ്ബുക്ക് സെര്‍വറില്‍ സേവ് ചെയ്തിരിക്കും. എങ്കിലും ഉപയോക്താക്കള്‍ പാസ്വേര്‍ഡ് മാറ്റണമെന്ന് കമ്പനി ആവശ്യപ്പെട്ടു.

ലോകത്താകമാനം 700 മില്യണ്‍ ഉപയോക്താക്കളാണ് ഇന്‍സ്റ്റഗ്രാമിനുള്ളത്. ഇത് ആദ്യമായല്ല, ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നത്. കഴിഞ്ഞ സെപ്റ്റംബറിലും ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു.

Top