അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് കുടുംബം.
പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രക്തസ്രാവം കണ്ടെത്തിയത്. അതേസമയം മറഡോണയുടെ സ്ഥിതി ഗുരുതരമല്ലെന്ന് കുടുംബം അറിയിച്ചു. അപകടനില തരണം ചെയ്ത മറഡോണ പരിശോധനകള്‍ക്ക് ശേഷം ആശുപത്രിവിട്ടു.