ദുബായ്: കഴിഞ്ഞയാഴ്ച പുറത്തിറങ്ങിയ പുതിയ ഐ ഫോണുകളില്‍ രണ്ട് മോഡലുകള്‍ ഇന്ന് യുഎഇയിലെ ഷോറൂമുകളില്‍ വില്‍പ്പന ആരംഭിക്കും. ലോകത്ത് തന്നെ ഏറ്റവും പുതിയ മോഡലുകള്‍ ആദ്യം ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണ് യുഎഇ.
രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി ഐ ഫോണ്‍ പ്രേമികളാണ് മൂന്ന് ഷോറൂമുകള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്നത്.
Vlad is the first man in the queue waiting to get his #iPhoneXS. He was outside the store since 11am on Thursday. (Photo by Shihab/Khaleej Times)
LIVE BLOG – https://t.co/M8hbpFQBt3 pic.twitter.com/Ny5eqnwGnN
— Khaleej Times (@khaleejtimes) September 21, 2018
ദുബായ് മാള്‍, ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, അബുദാബിയിലെ യാസ് മാള്‍ എന്നിവിടങ്ങളിലെ ആപ്പിള്‍ ഷോറുമുകള്‍ക്ക് മുന്നിലാണ് വന്‍ തിരക്ക്.
Eager buyers wait to get hands on the first pieces of #iPhoneXS at the Apple Store in #Dubai. Many had camped outside the store the whole night. (Photos by Shihab/Khaleej Times)
LIVE BLOG – https://t.co/M8hbpG8cRD pic.twitter.com/T9hVwOpqiH
— Khaleej Times (@khaleejtimes) September 21, 2018
ഐ ഫോണ്‍ XS, ഐഫോണ്‍ XS മാക്‌സ് എന്നിവയാണ് ഇന്ന് വിപണിയിലെത്തുന്നത്. 14ന് തന്നെ ഇവയുടെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു.
Eager buyers wait to get hands on the first pieces of #iPhoneXS at the Apple Store in #Dubai. Many had camped outside the store the whole night. (Photos by Shihab/Khaleej Times)
LIVE BLOG – https://t.co/M8hbpG8cRD pic.twitter.com/T9hVwOpqiH
— Khaleej Times (@khaleejtimes) September 21, 2018
വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ തന്നെ ഐ ഫോണിനായി ക്യൂ നില്‍ക്കുന്നവരുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.