ഇക്കാര്യത്തിലെങ്കിലും മറുപടിയുണ്ടോ ?

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള , കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിരോധം തീർക്കാനൊരുങ്ങി ഇടതുപക്ഷ സംഘടനകൾ. അയോദ്ധ്യ വിഷയത്തിൽ എന്നപോലെ വ്യക്തമായ നിലപാട് സ്വീകരിക്കാൻ പറ്റാത്ത സാഹചര്യത്തിൽ കോൺഗ്രസ്സ് നേതൃത്വം. ഇത് കേരളത്തിലെ യു.ഡി.എഫിനെയാണ് വലിയ പ്രതിസന്ധിയിലാക്കാൻ പോകുന്നത്. (വീഡിയോ കാണുക)

Top