jisha murder; police draw Sketch similar person in police custody

ഇടുക്കി: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പോലീസ് തയാറാക്കിയ രേഖാചിത്രവുമായി സാമ്യമുള്ള ഒരാളെ പൊലീസ് ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
ഇയാളെ പോലീസ് ചോദ്യം ചെയ്തു തുടങ്ങി. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Top