ഐഎസ് ബന്ധമെന്ന് സംശയം, ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്

ആലപ്പുഴ: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ് നടത്തി.

വീട്ടില്‍ നിന്ന് ഐഎസ് ബന്ധം തെളിയിക്കുന്ന രേഖകള്‍ പിടിച്ചെടുത്തുവെന്ന് എന്‍ഐഎ പറഞ്ഞു. മൊബൈല്‍ ഫോണുകളും ഡിവിഡിയുമാണ് പിടിച്ചെടുത്തത്. ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദമുമായി നിരന്തരം സമ്പര്‍ക്കം നടത്തിയതിന് തെളിവുകളും എന്‍ഐഎയ്ക്ക് ലഭിച്ചു.

Top