ഇവർ കടുത്ത നിലപാടിലേക്ക് പോകാൻ സാധ്യത

സ്രയേൽ – ഹമാസ് ഏറ്റുമുട്ടലിൽ മരണ സംഖ്യ കുതിച്ചുയരുന്നു. ശവപ്പറമ്പായി ഗാസ, ഇന്ത്യയുടെ ഇസ്രയേൽ അനുകൂല നിലപാട് ഇസ്രയേലിന് നൽകുന്നത് പുതിയ ‘കവചം’. പലസ്തീനികളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറയുമ്പോഴും തീവ്ര സംഘടനയായ ഹമാസിനെ കടുത്ത ഭാഷയിലാണ് ഇന്ത്യ വിമർശിച്ചിരിക്കുന്നത്. ഭീകര സംഘമായാണ് ഹമാസിനെ ഇന്ത്യ കാണുന്നത്. മാത്രമല്ല നിർണ്ണായക ഘട്ടങ്ങളിൽ ഒപ്പം നിന്ന ഇസ്രയേലിനോടുള്ള കടപ്പാടും ഇപ്പോഴത്തെ പിന്തുണയ്ക്കു പിന്നിലുണ്ട്. ഇതോടെ ഹമാസിനെ സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ റഷ്യ. ഇറാനും പ്രതിരോധത്തിൽ. (വീഡിയോ കാണുക)

Top