Israel has successfully tested a missile defense system

ജറൂസലേം: മിസൈല്‍ പ്രതിരോധ സംവിധാനം ഇസ്രയേല്‍ വിജയകരമായി പരീക്ഷിച്ചു. ഈ സംവിധാനം ഉപയോഗിച്ചു ഇസ്രയേല്‍ സിറിയന്‍ മിസൈല്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്.

ഇസ്രയേല്‍ യുദ്ധവിമാനത്തെ ലക്ഷ്യമിട്ടു സിറിയ അയച്ച ഭൂതല-വ്യോമ മിസൈലാണ് പുതിയ പ്രതിരോധ സംവിധാനമുപയോഗിച്ച് തകര്‍ത്തത്.

Top