ബെംഗളൂരു : ചന്ദ്രയാൻ മൂന്നിന്റെ അടുത്ത ഘട്ടം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ 41,603 കി.മീ – 226 കി.മീ. ഭ്രമണപഥത്തിലെത്തിയെന്ന് ട്വിറ്ററിലൂടെ ഐഎസ്ആർഒ അറിയിച്ചു. അടുത്ത ഘട്ടം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ നടക്കും. ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിച്ചത്.
Chandrayaan-3 Mission:
The second orbit-raising maneuver (Earth-bound apogee firing) is performed successfully.The spacecraft is now in 41603 km x 226 km orbit.
The next firing is planned for tomorrow between 2 and 3 pm IST.
— ISRO (@isro) July 17, 2023