ഐഎസ്ആര്‍ഒ ചാരക്കേസ്; സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്ന് അന്വേഷണ തലവനായിരുന്ന ഐ.ജി സിബി മാത്യൂസ് കേസില്‍ നാലാം പ്രതിയാണ്.

സിബി മാത്യൂസിനെ കൂടാതെ ആര്‍.ബി ശ്രീകുമാര്‍, കെ.കെ ജോഷ്വ അടക്കം 18 പേരെ പ്രതി ചേര്‍ത്താണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

 

 

Top