തിരുവനന്തപുരം: മറൈന്‍ ഫിഷറീസ് ആക്ട് ഭേദഗതി ചെയ്യുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ഇതിനായി കൃഷി ഡയറക്ടര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു.
അനാരോഗ്യകരമായ മത്സ്യബന്ധനരീതി മീന്‍ കുറയാന്‍ കാരണമായെന്നും ഇത് തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മേഴ്‌സിക്കുട്ടിയമ്മ നിയമസഭയില്‍ പറഞ്ഞു.