Jacob thomas phone issue-chennithala-statement

chennithala

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഫോണ്‍ ചോര്‍ത്തിയതായുള്ള പരാതിയില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ആഭ്യന്തര വകുപ്പ് അറിയാതെ ഫോണ്‍ ചോര്‍ത്തല്‍ നടക്കില്ല. വിജിലന്‍സ് ഡയറക്ടറെ വിശ്വാസമില്ലെന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

Top