ഇന്ത്യാ-പാക്ക് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം; ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നു

നൗഷേര: ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയില്‍ വീണ്ടും പാക്ക് പ്രകോപനമുണ്ടായി. വൈകിട്ട് 4.15 ഓടെയാണ് വെടിവെയ്പ്പ് തുടങ്ങിയത്. ഇന്ത്യ ശക്തമായി തന്നെ തിരിച്ചടിയ്ക്കുകയാണ്. അതിര്‍ത്തിയില്‍ വെടിവയ്പ്പ് തുടരുകയാണ്.

Top