ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ യുവതിയെ ഭീകരര്‍ വധിച്ചു. കാഷ്മീരിലെ ഷോപിയാനിലാണ് ഭീകരര്‍ യുവതിയെ തോക്കിന് മുനയില്‍ നിറുത്തിയശേഷം വെടിവച്ചു കൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമുഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.
പുല്‍വാമയിലെ ഡാന്ജര്പുരയിലുള്ള മുനീര്‍ അഹമ്മദിന്റെ മകളായ ഇസ്ര മുനീറിനെയാണ് ഭീകരര്‍ വധിച്ചത്. ഷോപിയാനിലെ സൈനാപുരയില്നിന്നു യുവതിയുടെ മൃതദേഹം പോലീസ് കണ്ടെട്ടുത്തു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചതായി പോലീസ് വൃത്തങ്ങള്‍