jammu- kashmir bank robery

കിഷ്ത്വാര്‍: ജമ്മു കശ്മീരിലെ ബാങ്കില്‍നിന്ന് 34 ലക്ഷം രൂപ കവര്‍ന്നു.ചൊവ്വാഴ്ച രാത്രിയിലാണ് ബാങ്കില്‍ മോഷണം നടന്നത്. മോഷ്ടിക്കപ്പെട്ടതില്‍ 20 ലക്ഷം രൂപ പഴയ നോട്ടുകളാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഹെ
പാലീസ് അന്വേഷണം ആരംഭിച്ചു.

Top