ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേടിയത് രാഷ്ട്രീയ വിജയം. ആര്‍.എസ്.എസിന്റ പ്രധാന അജണ്ടയായിരുന്നു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റുക എന്നത്. അക്കാര്യമാണിപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും നടപ്പാക്കിയിരിക്കുന്നത്.