വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍; പൂഞ്ച് പ്രവിശ്യയില്‍ ആക്രമണം

army

ജമ്മുകശ്മീര്‍; ജമ്മുകാശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ അക്രമണം. 2019ല്‍ രണ്ടാം തവണയും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയില്‍ അക്രമണം നടത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍.

ജമ്മുകശ്മീരിലെ പൂഞ്ച് സെക്ടറിലാണ് പാക്കിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘിച്ചത്. പാക്കിസ്ഥാന്റെ അക്രമണത്തില്‍ ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടിയുതിര്‍ത്തു. കഴിഞ്ഞ ഡിസംബര്‍ 21ന് കുപ്‌വാരയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് സൈനികരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

Top