മനില: ഉത്തരകൊറിയന്‍ ആണവപരീക്ഷണങ്ങള്‍ക്കെതിരെ കടുത്ത നിലപാടുകളുമായി ജപ്പാനും രംഗത്ത്.
ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷണങ്ങളും മറ്റ് അണുവായുധ ഉപയോഗങ്ങളും അടിയന്തരമായി അവസാനിപ്പിക്കണമെന്നും അതിനു അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടാകണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രാലയം പ്രസ് സെക്രട്ടറി തോഷിന്‍ഡെ അന്തോ ആവശ്യപ്പെട്ടു.
ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കുന്ന ആസിയാന്‍ വിദേശകാര്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിന്ദയ്‌ക്കൊപ്പം എത്തിയപ്പോഴാണ് തോഷിന്‍ഡെ ഈ ആവശ്യമുന്നയിച്ചത്.
എന്നാല്‍ പിന്തുണ അറിയിച്ച രാജ്യങ്ങളുടെ പേരുകള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല.