ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ജാട്ട് വിഭാഗം നടത്തുന്ന സമരത്തെതുടര്‍ന്ന് പ്രക്ഷോഭക്കാര്‍ പലയിടങ്ങളിലെയും ജലവിതരണ ശൃഖലയില്‍ തകരാറുണ്ടാക്കി. ജലവിതരണ ശൃഖലുടെ ചുമതല സൈന്യം ഏറ്റെടുത്തു. ഡല്‍ഹി ജലവിതരണ ബോര്‍ഡ് 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.