jayarajan resigned-chennithala’s statement

CHENNITHALA

ചെന്നൈ: ജയരാജന്റെ രാജിയോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബന്ധുനിയമനവിവാദത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്കുകൂടി അന്വേഷിക്കണം.

യു.ഡിഎഫിന്റെ കാലത്തെ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുന്നത് തെറ്റല്ല. എന്നാല്‍ ഇപ്പോള്‍ അന്വേഷിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ചെന്നിത്തല ചെന്നൈയില്‍ പറഞ്ഞു.

Top