ജയസൂര്യയ്ക്കും പിടി വീഴുന്നു ; ഭൂമികൈയേറ്റത്തില്‍ കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടന്‍ ജയസൂര്യയുടെ ഭൂമികൈയേറ്റത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിപ്പോര്‍ട്ട് തേടി.

അടുത്തമാസം 16നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചിയില്‍ മൂന്നേമുക്കാല്‍ സെന്റ് കായല്‍ കൈയേറിയെന്നായിരുന്നു ജയസൂര്യയ്‌ക്കെതിരെയുള്ള പരാതി.

Top