jellikettu dmk boycotted the assembly

jellikettu

ചെന്നൈ: ജല്ലിക്കെട്ട് സമരക്കാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തതിനെതുടര്‍ന്ന് തമിഴ്‌നാട്ടില്‍ സഭ ബഹിഷ്‌കരിച്ച് ഡി എം കെയുടെ പ്രതിഷേധം.

ചെന്നൈയില്‍ മറീനബീച്ചില്‍ വന്നവര്‍ക്കുനെരെ പോലീസ് ലാത്തിവീശുകയും വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡി എം കെ സഭ ബഹിഷ്‌കരിച്ചത്.

അളകനല്ലൂര്‍ ജല്ലിക്കെട്ട് ഫെബ്രുവരി ഒന്നിന് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. മധുരയില്‍ നടക്കുന്ന സമരങ്ങളെല്ലാം ഉടന്‍ അവസാനിപ്പിക്കും.

Top