ചെന്നൈ: ജെല്ലിക്കെട്ട് സമരത്തിനെതിരെയുള്ള പൊലീസ് നടപടിയെ എതിര്‍ത്ത് നടന് കമല്ഹാസന് രംഗത്ത്.
സമരത്തെ ബലം പ്രയോഗിച്ച് എതിര്‍ക്കാനുള്ള പൊലീസിന്റെ ശ്രമം ഗുണം ചെയ്യില്ലന്ന് കമല്ഹാസന് അറിയിച്ചു.
ചെന്നൈയില്‍ പലയിടത്തും പൊലീസുകാരും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടുകയാണ്.
வன்முறை பயன்தராது. இதுவரை காத்த அறத்தை கைவிடாதீர். வன்முறை செய்வது மாணவர்களாக இருக்கக் கூடாது. மக்களாக இருக்கக் கூடாது.
— Kamal Haasan (@ikamalhaasan) January 23, 2017