ഝാർഖണ്ഡിൽ സഹപ്രവർത്തകൻ സായുധസേനാ കമ്പനി കമ്മാന്ററെ വെടിവച്ച് കൊന്നു

gun-shooting

ന്യൂഡൽഹി: ഝാർഖണ്ഡിൽ സഹപ്രവർത്തകൻ സായുധസേനാ കമ്പനി കമ്മാന്ററെ വെടിവച്ച് കൊന്നു. കമാന്റർ മേളാ റാം ഖുറെയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് വെടിവെച്ച സായുധ സേനാംഗമായ കോണ്‍സ്റ്റബിള്‍ വിക്രം രജ്വാരെ സ്വയം വെടിയുതിര്‍ത്ത് മരിച്ചു.

സായുധ സേനാംഗമായ കോൺസ്റ്റബിളാണ് വെടിയുതിർത്തത്. ഇവിടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയതായിരുന്നു ഇരുവരും.

Top