jisha case vigilance report adv. aloor reaction

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍.

ജിഷ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തില്‍ തുടക്കം മുതല്‍ വീഴ്ച സംഭവിച്ചെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പ്രതിഭാഗത്തിന്റെ വാദങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും ആളൂര്‍ വ്യക്തമാക്കി.

Top