കൊച്ചി: തന്നെ ഒരു സംഘം ആളുകള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു.
തന്റെ മകള്‍ അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നില്‍ വന്‍ശക്തികളുണ്ടെന്ന് കരുതുന്നതായും പാപ്പു പറഞ്ഞു.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പാപ്പു.