jisha murder-DNA test result out

കൊച്ചി: പെരുമ്പാവൂരില്‍ ക്രൂരപീഡനത്തിന് ഇരയായ ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്ത് വന്നു.

കടിയേറ്റ ഭാഗത്തെ ഉമിനീരില്‍ നിന്നുള്ള ഡിഎന്‍എയുടെ പരിശോധനാഫലമാണ് പുറത്ത് വന്നത്.

എന്നാല്‍ നിലവില്‍ കസ്റ്റഡിയുലുള്ള ആരുമായും ഡിഎന്‍എ ഫലം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഉമിനീരിന്റെ അംശം ലഭിച്ചത്.

Top