പെരുമ്പാവൂര്‍: നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ പൊലീസിന്റെ നിരീക്ഷണത്തില്‍.
സമീപവാസികളായ പുരുഷന്‍മാരുടെ വിരലടയാളം ശേഖരിക്കാനായി പൊലീസ് വീണ്ടും ജിഷയുടെ വീട്ടിലെത്തി. ജിഷയുടെ വീടിനു സമീപമുള്ള കനാലിലും പരിസര പ്രദേശങ്ങളിലും ഇന്നും പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം