സിബിഐ അന്വേഷണത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി ജിഷ്ണുവിന്റെ കുടുംബം

തൃശൂര്‍: ജിഷ്ണു കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങി കുടുംബം.

സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നീക്കങ്ങളൊന്നും ഉണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് നീതിക്കായി കേന്ദ്രത്തെ സമീപിക്കേണ്ടി വരുന്നതെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ സ്വകാര്യ ചാനലിനി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Top