ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള കേരളത്തിന്റെ ഉത്തരവ് കിട്ടിയിട്ടില്ലെന്ന് സിബിഐ.
അതുകൊണ്ട് ഇക്കാര്യത്തില്‍ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും സിബിഐ പറഞ്ഞു.
അതേസമയം, സിബിഐ തീരുമാനങ്ങളെടുത്തില്ലെങ്കില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്ന് സുപ്രീം കോടതി അറിയിച്ചു.
കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.