ന്യൂഡല്‍ഹി: ജെ.എന്‍.യുവിലെ ദേശവിരുദ്ധ മുദ്രാവാക്യസംഭവത്തില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് മൂന്ന് ചാനലുകള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ന്യൂസ് എക്‌സ്, സീ ന്യൂസ്, ടൈംസ് നൗ എന്നീ ചാനലുകള്‍ക്ക് എതിരെയാണ് കേസ്. കേസ് തിങ്കളാഴ്ച പട്ട്യാല കോടതി പരിഗണിക്കും.