ചെന്നൈ: അണ്ണാ ഡിഎംകെയിലെ ഒപിഎസ് – ഇപിഎസ് ലയനത്തെ പരിഹസിച്ച് ചലച്ചിത്രതാരം കമല്‍ഹാസന്‍ രംഗത്ത്.
തമിഴ് ജനതയുടെ തലയില്‍ കോമാളി തൊപ്പിയാണ് ഉള്ളതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ഗാന്ധി തൊപ്പി, കാവി തൊപ്പി, കാഷ്മീരി തൊപ്പി ഇപ്പോള്‍ തമിഴന്റെ തലയില്‍ കോമാളികളുടെ തൊപ്പി’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.